Connect with us

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചരിത്രവിജയം പ്രവർത്തകർ വീടുകളിൽ ദീപം തെളിയിച്ചു ആഘോഷിക്കുകയാണ്. ധാരാളം പേർ അവരുടെ വീടുകളിലെ ആഘോഷം സോഷ്യൽ മീഡിയകളിൽ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ രസകരമായ ഫേസ്ബുക്ക് പോസ്റ്റ്‌ പങ്കുവച്ചിരിക്കുകയാണ് നടൻ വിനായകൻ

 

രണ്ടാം പിണറായി സർക്കാർ വിജയാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭാഗമാക്കി നടൻ വിനായകൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രസകരമായി ട്രോൾ ചെയ്തിരിക്കുന്നത്. നടന്റെ ഈ ട്രോളിന് ലൈക്കുകളും കമെന്റുകളും കൊണ്ട് നിറയുകയാണ്.

 

വിനായകൻ ഫേസ്ബുക്ക് പോസ്റ്റ് കാണാം

 

 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *