Connect with us

സംസ്ഥാനത്ത് കോവിഡ് പ്രതിദിന വര്‍ധനയും കണക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. ലോക്ക്ഡൗണ്‍ അഞ്ചു ദിവസം പിന്നിടുമ്പോഴും കോവിഡ് കണക്കുകള്‍ കുറയുന്നില്ല.  സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനം. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്.

ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്.

 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *