Connect with us

നിരവധി മലയാള ചിത്രങ്ങളിലൂടെ ശ്രെദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ്‌ സ്വാസിക വിജയ്.രണ്ടായിരത്തി ഒമ്പതിൽ തിയറ്ററുകളിൽ എത്തിയ വൈഗൈ എന്ന സൂപ്പർ ഹിറ്റി തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ഉമ എന്ന കഥാപാത്രമാണ് സ്വാസിക അവതരിപ്പിച്ചത്.ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് സ്വാസിക തന്റെ അഭിന ജീവിതം ആരംഭിക്കുന്നത്.

ദത്തുപുത്രി .സീത എന്നീ പരമ്പരകളിലൂടെയാണ് സ്വാസിക എന്ന നടിയെ മലയാളി പ്രേക്ഷകർ ശ്രെദ്ധിച്ചു തുടങ്ങിയത്.അതിൽ സീത എന്ന പരമ്പരയിൽ സീത എന്ന കഥാപാത്രം അവതരിപ്പിച്ച സ്വാസിക മലയാളി വീട്ടമ്മമാരുടെ ഹൃദയം കവർന്നു. സ്വാസിക യുടെ കരിയറിൽ ഒരു പാട് സൗഭാഗ്യങ്ങൾ നേടികൊടുത്ത പരമ്പരയാണ് സീത എന്നുപറയുന്നത്തിലും തെറ്റില്ല.പിന്നീട് മലയാളസിനിമയിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു.

കാറ്റു പറഞ്ഞ കഥ.സിനിമാ കമ്പനി.അയാളും ഞാനും തമ്മിൽ.പ്രഭുവിന്റെ മക്കൾ.ഒറീസ്സ.മഴയും സ്വർണ്ണ കടുവ.കുട്ടനാടൻ മാർപാപ്പ.നീലി.ഒരു കുട്ടനാടൻ ബ്ലോഗ്.കൂദാശ.പ്രഭ.സ്വർണ്ണ മത്സ്യങ്ങൾ.സൂത്രക്കാരൻ.ശുഭരാത്രി.ഇട്ടിമാണി മേഡ് ഇൻ ചൈന.തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ വേഷം ചെയ്ത സ്വാസിക മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മോഡലിങ് രംഗത്തും സജീവമായ സ്വാസിക നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സ്വാസിക പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.താരം പകുങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ലോകം ഏറ്റെടു ത്തിരിക്കുകയാണ്.താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *