Connect with us

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ആൻ ആഗസ്റ്റിൻ. അഭിനയിച്ച ചുരുക്ക സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.

സിനിമ നടൻ അഗസ്റ്റിൻ ന്റെ മകളാണ് താരം. ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും താരം ആരാധകരുമായി നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സൂപ്പർതാരത്തിന് പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പട്ടി യോടൊപ്പമുള്ള താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. തികച്ചും വ്യത്യസ്തമായ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഫോട്ടോയാണെന്നാണ് ആരാധകരുടെ വാദം.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രധാന നടന്മാരോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എടുത്തുപറയാവുന്നതാണ്. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ താരത്തിനെ തേടി എത്തിയിട്ടുണ്ട്.

താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന സിനിമയിലാണ്. അതിനുശേഷം സിനിമയിൽനിന്ന് താരം വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സുരാജ് നായകനായ പുറത്തിറങ്ങാൻ പോകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിൽ താരം വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *