Connect with us

ജോർജിന്റെയും ലോലന്റെയും കിടിലൻ സ്റ്റൈലിഷ് ഫോട്ടോകൾ കാണാം.

കരിക്ക് പ്രേക്ഷകർക്കിടയിൽ ഇത്രയും ഫേമസ് ആകാൻ ഉള്ള പ്രധാന കാരണം അതിൽ വരുന്ന ഓരോ കഥാപാത്രങ്ങളുടെ അഭിനയ മികവ് തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല. മികച്ച കഥയോടൊപ്പം തന്നെ അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടി ആയപ്പോൾ മലയാളികൾക്കിടയിൽ കരിക്കിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

 

കരിക്കിൽ ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണ് ജോർജ് & ലോലൻ. ഇരുവരും നർമ്മം കലർന്ന കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. അനു കെ അനിയൻ, ജോർജ് എന്ന കഥാപാത്രത്തെയും ശബരീഷ്, ലോലൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ഇപ്പോൾ ഇവർ രണ്ടുപേരുടെ ഫോട്ടോ ഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഫ്രീക്കൻ വേഷത്തിലാണ് ഇരുവരും ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുള്ളത്. ക്ലാസിക് വർഷത്തോടൊപ്പം തന്നെ ഫ്രീക്ക് വേഷത്തിലുള്ള ഫോട്ടോഷൂട്ടും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *