Connect with us

എല്ലാവരിലും ഉണ്ടാവാറില്ല എങ്കിലും പാലുണ്ണി മിക്കവാറും ആളുകളിൽ കാണാറുണ്ട്. നമുക്ക് ചാർമ്മത്തിൽ ഇതുപോലെ പാലുണ്ണി ഉണ്ടാകുമ്പോൾ നമ്മുടെ മനസ്സിന് തന്നെ അതൊരു വലിയ പ്രശ്നം ആയി തീരും. എങ്ങനെയും ചികിത്സ നടത്തി പാലുണ്ണി കളയുവാൻ ആണ് മിക്കവരും ആഗ്രഹിക്കുന്നത്. തിരുവനതപുരം ഹോമിയോപ്പതിക് ഡോക്ടർ ആയിട്ടുള്ള ഡോക്ടർ ദിവ്യ പാലുണ്ണിയുടെ ചികിത്സയെ പറ്റി പറയുന്നത് വീഡിയോ കാണുക.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *