Connect with us

സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ ഒരു പ്രത്യേകത തന്നെയാണ്. ഈ അടുത്ത കാലത്തായിരുന്നു താരത്തിന്റെ വിവാഹം.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം ഈ കോവിഡ് മഹാമാരിക്കിടയില്‍, തന്റെ ആരാധകര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള ടിപ്പ്സുമായി എത്തിയിരിക്കുകയാണ്. കാജലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ഇപ്പോളത്തെ സാ​ഹ​ച​ര്യം വ​ള​രെ ഭീ​ക​ര​മാ​ണെ​ങ്കി​ലും ന​മു​ക്ക് ചു​റ്റും നി​സ​ഹാ​യ​ത​യു​ടെ​യും ഉ​ത്ക​ണ്ഠ​യു​ടെ​യും ഒ​രു പൊ​തു വി​കാ​രം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്നും പറയുന്നു. അ​തു​കൊ​ണ്ട് ത​ന്നെ ന​മ്മു​ടെ മ​ന​സ്സ് മ​റ്റൊ​ന്നി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത് ഏറ്റവും അ​ത്യാ​വ​ശ്യ​മാ​ണ്. അ​ത് എ​ന്തു​മാ​വാം, പ്ര​യോ​ജ​ന​ക​ര​മാ​യ​തോ, സ​ര്‍​ഗാ​ത്മ​ക​പ​ര​മാ​യ​തോ ആ​യ കാ​ര്യ​ങ്ങ​ള്‍ നേ​ട്ട​മു​ണ്ടാ​വു​ന്ന ത​ര​ത്തി​ല്‍ ചെ​യ്യു​ക. ഞാ​ന്‍ നെ​യ്ത്ത് തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് ഞാ​ന്‍ നെ​യ്ത്തി​ല് കേ​ന്ദ്രീ​ക​രി​ച്ച​ത്. അ​ത് എ​നി​ക്ക് വ​ള​രെ അ​ധി​കം റി​ലാ​ക്സ് ന​ല്‍​കു​ന്നു. എ​ന്‍റെ മ​ന​സി​നെ ന​ന്നാ​യി വ​യ്ക്കു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​ത് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഒ​രു ചി​കി​ത്സാ രീ​തി​യാ​ണെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ഈ ​ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് ?

 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *