Connect with us

പ്ലാസ്റ്റിക് അരിപ്പയിൽ ചൂട് ചായ മിക്ക വീടുകളിലും അരിക്കുന്നുണ്ട്. എന്നാൽ ഇത് ഏറ്റവും വലിയ അപകടം ആണെന്ന് പാരമ്പര്യ വൈദ്യൻ ശ്രീ മോഹനൻ വൈദ്യൻ പറയുന്നു. ദിവസവും ചൂട് ചായ പ്ലാസ്റ്റിക് അരിപ്പയിൽ അരിക്കുമ്പോൾ പോളിമേറേഷൻ നടക്കും എന്നാണ് വൈദ്യൻ പറയുന്നത്. ഇത് ഉദര രോഗങ്ങൾക്ക് കാരണമാവും. കൂടാതെ മറ്റ് രോഗങ്ങൾ വിളിച്ചു വരുത്തുകയുമാണ്.

നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കാൻ ഏറ്റവും നല്ലത് ഇരുമ്പിന്റെ നെറ്റ് കൊണ്ടുള്ള അരിപ്പയോ, അല്ലെങ്കിൽ നല്ല കൊട്ടാൻ തുണി കൊണ്ടുള്ള അരിപ്പയോ ആണ് ഏറ്റവും നല്ലത്.

 

രോഗം ഉണ്ടായി കഴിഞ്ഞിട്ട് വിഷമിച്ചിട്ടു കാര്യമില്ല. രോഗം ഉണ്ടാവാതെ സൂക്ഷിക്കേണ്ടത് നമ്മൾ ആണ്. അതിനാണ് പ്രകൃതിയിലേക്ക് തിരിച്ചു പോകണം എന്ന് പറയുന്നത്. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ എല്ലാം ശ്രദ്ധയോടെ നോക്കി കാണുക. ആഹാരം ആണ് ഏറ്റവും ശുദ്ധമായി നമ്മൾ കഴിക്കേണ്ട മരുന്ന്. പുതിയ തരം ആഹാരങ്ങൾ ഹോട്ടലിലും, കല്യാണം, ചടങ്ങുകൾ ഇന്നിവിടെ നിന്ന് കയിച് വയർ രോഗത്തിന് വിട്ടു കൊടുക്കരുതെന്നും മോഹനൻ വൈദ്യൻ പറയുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *