Connect with us

മതം മാറിയ മലയാള നടിമാർ , കാരണം കേട്ടാൽ ഞെട്ടിപ്പോകും 😳 10 Malayalam Actress Who CONVERTED RELIGION
മലയാളത്തിലെ നടിമാരില്‍ ഒരുപാട് പേര്‍ പ്രണയിച്ചു വിവാഹം കഴിക്കുന്നവര്‍ ആണ്. അവരുടെ ഒക്കെ ലൈഫ് അടിപൊളി ആണെങ്കിലും ചുരുക്കം ചിലര്‍ ഒക്കെ വിവാഹ ബന്ധം വേര്‍പെടുത്തിയവരും ഉണ്ട്.

ഇതാ ഒരു രസകരമ വീഡിയോചില കാരങ്ങളാല്‍ മാത്രം മാറിയ നടിമാരെ പരിജയപ്പെടുത്തുന്നു. വിവാഹത്തിനോ അല്ലെങ്ങില്‍ മറ്റു ചില കാരങ്ങള്‍ കൊണ്ടോ മതം മാറുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. അത്തരത്തില്‍ ചില കാരങ്ങളാല്‍ മതം മാറിയ ചിലരെ ആണ് ഈ വീഡിയോ വഴി നിങ്ങള്‍ പരിജയപ്പെടാന്‍ പോകുന്നത്.

തികച്ചും ഒരു വിനോദത്തിനു മാത്രമാണ് ഈ വീഡിയോയും ഈ കണ്ടന്റും ഉണ്ടാക്കിയിട്ടുള്ളത്, ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉണ്ടാക്കിയ ഒന്നല്ല ഇത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ, ചിലപ്പോള്‍ ഈ വീഡിയോ കാണുന്നവര്‍ അതിശയത്തോടെ ആകും കാണുന്നത് നമ്മള്‍ വിചാരിച്ചിരുന്നതിലും വ്യതസ്തമായ ജീവിതം നയിക്കുന്നവര്‍ ആണല്ലോ ഇവര്‍ എന്ന് അതിശയപെട്ടെക്കാം.

ഇതില്‍ ചിലരുടെ ഒക്കെ കാര്യങ്ങള്‍ നമ്മള്‍ക്ക് അറിയുന്നതും ആകും എന്ന് തോനുന്നു, അതുകൊണ്ട് തന്നെ വീഡിയോ കാണുമ്പോള്‍ അത്തരത്തില്‍ ഉള്ളത് ഉണ്ടെങ്കില്‍ സധേയം ക്ഷമിക്കുക.. വീഡിയോ പൂര്‍ണമായും കാണാന്‍ നിങ്ങള്‍ ശ്രമിക്കണം. നൂറുശതമാനം വിനോദത്തിനു വേണ്ടി മാത്രമാണ് ഈ വീഡിയോയും കണ്ടന്റും ഉള്ളത്.

വീഡിയോ കടപ്പാട്
New Malayalam Movies

MALAYALAM ACTRESS CHANGED NAME AND RELIGION FOR MARRIAGE. THIS VIDEO THE LIST OF TOP 5 MALAYALAM ACTRESS WHO CHANGED THEIR NAME AND RELIGION FOR MARRIAGE. FIRST ONE IS NAYANTHARA WHO CHANGED FROM CHRISTIAN TO HINDU. ALSO CHANGED NAME FROM DIANA TO NAYANTHARA.

THEN IT IS LISSY.LISSY CHANGED FROM HER NAME LISSY TO LAKSHMI. JOMOL CHANGED HER NAME JOMOL TO GOWRI TO MARRY. MALAYALAM ACTRESS MONICA CHANGED HER NAME MONICA TO RAHIMA FOR MARRIAGE. ALSO MALAYALAM ACTRESS ANNIE CHANGED HER NAME FROM ANNIE TO CHITHRA FOR MARRYING SHAJI KAILAS. Beena Antony also changed her religion and name for marriage

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *