Connect with us

തണുപ്പ് സമയങ്ങളിൽ നമുക്ക് എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നം ആണ് മൂക്കടപ്പ്. മൂക്കടപ്പ് നമുക്ക് വരുന്ന സമയങ്ങളിൽ ഉറങ്ങുവാൻ വരെ നമുക്ക് ബുദ്ധിമുട്ടാണ്. നമ്മുടെ വീട്ടിൽ ആർകെങ്കിലും മൂക്കടപ്പ് ഉണ്ടായാൽ നമ്മുടെ മുത്തശ്ശിമാർ ചെയ്യുന്ന വൈദ്യമുണ്ടാരുന്നു.

ഒരു കഷ്ണം പച്ചമഞ്ഞൾ എടുത്ത് അതിന്റെ അഗ്രാം മുറിച്ചു നല്ല വെളിച്ചെണ്ണയിൽ മുക്കി ആ മുക്കിയ ഭാഗം തീയിൽ ചൂടാക്കി നല്ല വൃത്തിയുള്ള കോട്ടൺ തുണിയിൽ പൊതിഞ്ഞു മൂക്കിൽ അതിന്റെ ഒരു അഗ്രാം കയറ്റി വലിപ്പിക്കുമായിരുന്നു. അത് നല്ല അനുഭവം കിട്ടാറുമുണ്ട്.മാത്രമല്ല മഞ്ഞൾ ചതച്ചു പണ്ടുള്ള പഴമക്കാർ ആവി പിടിക്കാരുണ്ടാരുന്നു മൂക്കടപ്പിനു ഇങ്ങനെ ആയിരുന്നു അവർ പരിഹാരം കണ്ടിരുന്നത്. ആവി പിടിക്കുന്നത് മൂക്കടപ്പ് മാറുന്നതിനു ഏറ്റവും നല്ലതാണ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *