Connect with us

നമുക്ക് കൈകോർക്കാം ഒരു ജീവന് വേണ്ടി
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട മുതുകുളം പഞ്ചായത്തിൽ മുതുകുളം വടക്ക് ശ്രീരാഗത്തിൽ രാജുവിന്റെ മകൻ അഭിരാജ് (26വയസ്സ് )ജൂലൈ എട്ടാം തീയതി അമ്പലമുക്കിന് സമീപം ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കുകളോടെ എറണാകുളം അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്തം വാർന്ന് ഏകദേശം അര മണിക്കൂറോളം റോഡിൽ കിടന്നതിനാൽ അടിയന്തിരമായി നാലോളം ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇതിലേക്കായി ഇതുവരെ ഏകദേശം 20 ലക്ഷം രൂപയോളം ചിലവ് ആയിട്ടുണ്ട്.ആ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു അഭിരാജ്. ഇത് വരെ ചികിൽസക്ക് വേണ്ടി കടം വാങ്ങിയും,സുമനസ്സുകളുടെ കനിവും കൊണ്ടാണ് ഇത് വരെയും തുക കണ്ടെത്തിയത്. നിർധന കുടുംബത്തിന് താങ്ങാവുന്നതിലും അധികം ആണ് ഇപ്പോഴത്തെ അവസ്ഥ വീട് പോലും ജപ്തി ഭീഷണിയിൽ ആണ്. തുടർ ചികിത്സ നടത്തുവാൻ വേണ്ടി സുമനസ്സുകളുടെ സഹായം അപേക്ഷിക്കുന്നു.

അനുരാധാകൃഷ്ണൻ
അക്കൗണ്ട് നമ്പർ :18600100051561
Ifsc code : FDRL0001860
BANK NAME:
FEDERAL BANK CHEPPAD BRANCH

Phone no: raju:8086018854
Geetha:9495417510

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *