Connect with us

സോഷ്യൽ മീഡിയയിൽ സജീവമായ താരം മലയാളികളുടെ പ്രിയങ്കരിയാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കയ്യിലെടുത്ത താരമാണ് സാധിക.സിനിമയിലൂടെ അഭിനയം തുടക്കം കുറിച്ചെങ്കിലും പിന്നീട് സീരിയലുകളിലും പരസ്യങ്ങളിലുമാണ് സജീവമായി നിൽക്കുന്നത്.

അഭിപ്രായങ്ങൾ തുറന്നു പറയാൻ താരം മടി കാണിക്കാറില്ല. അതുകൊണ്ട് തന്നെ നിരവധി ഇടങ്ങളിൽ താരത്തിന്റെ വാക്കുകൾ വിവാദമാവാറുണ്ട്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാ ദിവസവും താരം പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരുള്ള താരത്തിന്റെ പോസ്റ്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലാവുന്നത്. എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

International Womens day ആയ ഇന്നലെ ( march 8 ) instagram വഴി പങ്കുവെച്ച ചിത്രം ഇപ്പോള്‍ ലോകം മുഴുവന്‍ ഉള്ള സാധിക ഫാന്‍സിനെ ഞെട്ടിച്ചിരിക്കുകയാണ്. പുത്തന്‍ ടാറ്റൂ ആണ് ഞെഞ്ചില്‍ പുതുതായി താരം അടിച്ചത്. വയറിലും ചെറിയ എന്കുതോ അടിക്റകുന്ച്ചുന ഫോട്ടോസ് പങ്കുവച്ചു. കാലങ്ങള്‍ക്ക് മുന്നേ കാലില്‍ ടാറ്റൂ അടിച്ച താരത്തിന്റെ ഫോട്ടോസ് ഇതിനു മുന്നേ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ നെഞ്ചിലെ ടാറ്റൂ അതിലും വൈറല്‍ ആയിരിക്കുകയാണ്.

എങ്ങനെ ആയാലും വനിതാ ദിനത്തില്‍ താരം പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും പ്രേക്ഷകർക്കിടയിൽ കാട്ടുതീ പോലെ പടരുന്നു. നിമിഷ നെരംകൊണ്ടാണ് ലക്ഷകണക്കിന് ആരാധകര്‍ ഈ വീഡിയോസ് കണ്ടത് മാത്രമല്ല താരത്തിന്റെ ഇന്സ്ടഗ്രമില്‍ ധാരാളം കമന്റുകളും അഭിപ്രായങ്ങളും ആരാധകര്‍ കുറിക്കുന്നു..

മൂന്നാമത്തെ ടാറ്റൂ ആണ് സാധിക ഇപ്പോള്‍ ചെയ്യ്തിരിക്കുന്നത്, മുനബ് ഉണ്ടായിരുന്നത് ഒക്കെ സോഷ്യല്‍ കീഴടക്കിയ ടാറ്റൂസ് ആയിരുന്നു. വലിയ ഒരു കുറിപ്പും ആ ഫോടോസിന് ഒപ്പം സാധിക ഇന്സ്ടഗ്രമില്‍ പങ്കുവെച്ചു അത് ഇങ്ങനെയാണ്.

❤️❤️❤️my third & fourth tatoo ❤️❤️❤️
🎉🎉🎉🎉🎉🎉🎉🎉🎉
On this womens day i really wanted to do something for myself ❤️ for my happiness and motivation so i decided to do my next tattoo.

Yes It is about me… My self expression 🎉❤️
Its a customized unique design, “a combination of half powerful woman with ram’s horn and half aries symbol, with a crown 👑” An aries Queen on my right chest Symbolizes my personality and character.
Yes i am a proud indipendent energetic and passionate aries women❤️

The “still i rise “quote on my rib represents my attitude and power 💪
Still i rise
You may shoot me with your words,
You may cut me with your eyes,
You may kill me with your hatefulness,
But still, like air and fire , I’ll rise.

Thankyou so much kuldeep @kuldeepkrishna369 for helping me to draw the best design i always love the perfection and each detailing you gives to the same…. Thats the only reason i choose ur studio @thedeepinktattooz again 💪💪💪 and am verymuch happy with the result ❤️❤️❤️

The Aries woman projects a sense of radiant confidence and seems to glow with an inner light.
❤️Happy international womens day ❤️

#internationalwomensday
#arieswoman♈
#newtattoo
#stillirise
#ariesqueen

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *