Connect with us

കേരളത്തിലെ വീടുകളിൽ പല സ്ഥലങ്ങളിലും കലങ്ങിയ വെള്ളം ആണ് കാണുന്നത്. ഒരുപാട് പണം മുടക്കി കിണറുകൾ കുഴിക്കും അവസാനം കലങ്ങിയ വെള്ളം വരുകയും ചെയ്യും. തുടർന്ന് വീട്ടിലെ ബാത്റൂമിൽ അഴുക്ക് ടൈലിൽ നിറയും, വീടുകളിലെ സ്റ്റീൽ പാത്രങ്ങൾ മോശമാവും, മുടികൊഴിച്ചിൽ ഉണ്ടാവും അങ്ങനെ തുടങ്ങുന്നു.
ഇതിനെല്ലാം പ്രതിവിധി ഉണ്ട്.
എല്ലാവരും താഴെ കാണുന്ന വീഡിയോ ഓപ്പൺ ചെയ്ത് കാണുക.

https://youtu.be/6KhrJaFd11g

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *